മാൾ ഓഫ് എമറേറ്റ്സിന് സമീപമുണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ചു

 
Pravasi

മാൾ ഓഫ് എമിറേറ്റ്സിന് സമീപമുണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ചു

പ്രദേശത്തെ ഉയരംകൂടിയ കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തീപിടിത്തമുണ്ടായത്

Aswin AM

ദുബായ്: അൽ ബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്തെ ഉയരംകൂടിയ കെട്ടിടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയതിനാൽ ആളപായമുണ്ടായിട്ടില്ല. ഈ മേഖലയിലെ കെട്ടിടങ്ങളിൽ അടുത്തിടെയായി തീപിടിത്തങ്ങൾ കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

രണ്ടാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ മോശമായി പെരുമാറി; പരാതിയുമായി ചലച്ചിത്രപ്രവർത്തക

മദ്യമില്ലാതെ അഞ്ച് ദിവസം | Video

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം