വിഎസിന്‍റെ മരണത്തിൽ അനുശോചിച്ച് ഓർമ ദുബായ്

 
Pravasi

വിഎസിന്‍റെ മരണത്തിൽ അനുശോചിച്ച് ഓർമ ദുബായ്

ഓർമ്മ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Megha Ramesh Chandran

ദുബായ്: ഓർമ ദുബായുടെ നേതൃത്വത്തിൽ വിഎസ് അനുശോചന യോഗം ചേർന്നു. ഓർമ്മ പ്രസിഡന്‍റ് ശിഹാബ് അധ്യക്ഷത വഹിച്ചു. ഓർമ്മ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

പ്രവാസി ക്ഷേമനിധി ഡയറക്റ്റർ ബോർഡ് അംഗം എൻ.കെ. കുഞ്ഞഹമ്മദ്, യുവകലാസാഹിതി പ്രസിഡന്‍റ് സുഭാഷ് ദാസ്, അബ്ദുൽ സമദ് സഖഫി (മർകസ്), പുന്നക്കൻ മുഹമ്മദലി ( ഇൻകാസ്)‌, സത്താർ, എൻടിവി ചെയർമാൻ മാത്തുക്കുട്ടി കഡോൺ, എബി (പ്രവാസി കേരള കോൺഗ്രസ്), അഷ്‌റഫ്‌ തച്ചാരോത്ത് (മുസ്‌ലിം ലീഗ്), ബാബു (ജനത ദൾ), ടി.പി. രാജീവ് (ദർശന - എൻജിനീയറിങ് കോളെജ് അസോസിയേഷൻ)‌, അഫ്സൽ ചെമ്പേരി (ഒരുമ), ലോക കേരളസഭ അംഗം സർഗ്ഗ റോയ്, ടി. ജമാലുദ്ദിൻ (കൈരളി ടിവി), അജിത് കണ്ടല്ലൂർ മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ്, ഓർമ്മ സെക്രട്ടറി ജിജിത അനിൽകുമാർ, മനാഫ്, അയൂബ്, ദല മുൻ ജനറൽ സെക്രട്ടറി മോഹൻ മോറാഴ, കെ.വി. സജീവൻ, മനോഫർ വെള്ളക്കടവ് ആയതുള്ള എന്നിവർ അനുശോചിച്ചു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ