ദുബായ് വനിതാ കലാസാഹിതി സെമിനാർ സംഘടിപ്പിച്ചു

 
Pravasi

ദുബായ് വനിതാ കലാസാഹിതി സെമിനാർ സംഘടിപ്പിച്ചു

പ്രമുഖ പോഷകാഹാര വിദഗ്ധയും കൺസൾട്ടന്‍റുമായ ലൗലി രംഗനാഥ് മുഖ്യ പ്രഭാഷണം നടത്തി.

ദുബായ്: ദുബായ് വനിതാകലാസാഹിതിയുടെ നേതൃത്വത്തിൽ 'പോഷകാഹാരവും ജീവിതശൈലിയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ പോഷകാഹാര വിദഗ്ധയും കൺസൾട്ടന്‍റുമായ ലൗലി രംഗനാഥ് മുഖ്യ പ്രഭാഷണം നടത്തി.

വനിതാ കലാസാഹിതി കൺവീനർ സ്മൃതി ധനുൽ അധ്യക്ഷത വഹിച്ചു. സെമിനാറിൽ കവിതാ മനോജ് മോഡറേറ്ററായിയിരുന്നു. സെൻട്രൽ കമ്മിറ്റി വനിതാ കൺവീനർ നിoഷ ഷാജി പ്രസംഗിച്ചു. എഴുപതോളം പേർ സെമിനാറിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ നിഷ ചന്ദ്രൻ സ്വാഗതവും വനിതാ കലാസാഹിതി ജോയിന്‍റ് കൺവീനർ ദീപ പ്രമോദ് നന്ദിയും പറഞ്ഞു

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം