ദുബായ് മറീനയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടുത്തം: ആളപായമില്ല  
Pravasi

ദുബായ് മറീനയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടുത്തം: ആളപായമില്ല

കെട്ടിടത്തിന്‍റെ മേൽക്കൂരയിലെ എയർ കണ്ടീഷനിംഗ് കൂളറുകളിൽ നിന്നാണ് തീപിടുത്തമുണ്ടായത്

Namitha Mohanan

ദുബായ്: ദുബായ് മറീനയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടുത്തമുണ്ടായി. കെട്ടിടത്തിന്‍റെ മേൽക്കൂരയിലെ എയർ കണ്ടീഷനിംഗ് കൂളറുകളിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങി. ആളപായമില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

സർക്കാർ അതിജീവിതയ്ക്കൊപ്പം; തുടർ നടപടി ആലോചിക്കുമെന്ന് എം.വി. ഗോവിന്ദൻ

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു

സർക്കാർ അതിജീവിതയ്ക്കൊപ്പം; മേൽ കോടതിയിൽ പോകുന്നത് കൂട്ടായി ആലോചിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി