അഹല്യ മെഡിക്കൽ ഗ്രൂപ്പ്‌ | എൽഎൽഎച്ച് ഹോസ്പിറ്റൽ 
Pravasi

പ്രഥമ ഹെൽത്ത് കെയർ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അബുദാബി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് ചാമ്പ്യന്മാർ

Ardra Gopakumar

അബുദാബി : പ്രഥമ ഹെൽത്ത് കെയർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ അബുദാബി ,അഹല്യ മെഡിക്കൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി. അബുദാബി ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫൈനൽ മത്സരത്തിൽ എൽ എൽ എച്ച് ഹോസ്പിറ്റൽ അബുദാബിയെ പരാജയപ്പെടുത്തിയാണ് അഹല്യ മെഡിക്കൽ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായത്. ടൂർണമെന്‍റിൽ യു എ ഇ യിലെ ആശുപത്രികൾ, ഫാർമസി ഗ്രൂപ്പുകൾ, ഫാർമ കമ്പനികൾ,മെഡിക്കൽ സെന്‍ററുകൾ,ലബോറട്ടറി ഗ്രൂപ്പുകൾ തുടങ്ങിയവർ പങ്കെടുത്തു. ഹാഷിം ,സജീഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.

ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കാം; നിയന്ത്രണങ്ങളോട് സുപ്രീംകോടതിയുടെ അനുമതി

ഹിജാബ് വിവാദം; വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാൻ സ്കൂൾ അധികൃതർ

ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്ന ആരോപണം; വിദ്യാർഥിയെ മർദിച്ച് വനിതാ പൊലീസ്

ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കിയ ആത്മഹത്യ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കെനിയൻ മുൻ പ്രധാനമന്ത്രി അന്തരിച്ചു