ദുബായ്: കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ 4 ടൂർണമെന്‍റ് സെപ്റ്റംബർ 15ന് തുടങ്ങും. ടൂർണമെന്‍റ് ലോഗോ പ്രകാശനം ആജൽ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിറാജ് നിർവഹിച്ചു. കെഫാ പ്രസിഡന്‍റ് ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ സ്വാഗതം ആശംസിച്ചു. മത്സരങ്ങളുടെ ഫിക്സ്ചർ നറുക്കെടുപ്പും നടത്തി. 
Pravasi

കെഫാ ചാംപ്യൻസ് ലീഗ് ഫുട്ബാൾ 15 മുതൽ

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു