ക​ഴി​ഞ്ഞ വ​ര്‍ഷം റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ് വി​ഭാ​ഗം കൈകാര്യം ചെയ്തതത് 233 സു​ര​ക്ഷാ ദൗ​ത്യങ്ങൾ

 
Pravasi

ക​ഴി​ഞ്ഞ വ​ര്‍ഷം റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ് വി​ഭാ​ഗം കൈകാര്യം ചെയ്തതത് 233 സു​ര​ക്ഷാ ദൗ​ത്യങ്ങൾ

2024നെ ​അ​പേ​ക്ഷി​ച്ച് 18.8 ശ​ത​മാ​നം കൂ​ടു​ത​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലാ​ണ് 2025ല്‍ ​ഏ​ര്‍പ്പെ​ട്ട​തെ​ന്ന് റാ​ക് പൊ​ലീ​സ്

Jisha P.O.

റാസൽ ഖൈമ: റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ് വി​ഭാ​ഗം ക​ഴി​ഞ്ഞ വ​ര്‍ഷം 233 സു​ര​ക്ഷാ ദൗ​ത്യ​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ര്‍. 2024നെ ​അ​പേ​ക്ഷി​ച്ച് 18.8 ശ​ത​മാ​നം കൂ​ടു​ത​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലാ​ണ് 2025ല്‍ ​ഏ​ര്‍പ്പെ​ട്ട​തെ​ന്ന് റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ് വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ പൈ​ല​റ്റ് അ​ബ്ദു​ല്ല അ​ല്‍ അ​ല്‍ ഷ​ഹി പ​റ​ഞ്ഞു.

ഹെ​ലി​കോ​പ്ട​റു​ക​ള്‍ വ​ഴി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പു​റ​മെ പ​രി​ശീ​ല​ന പ​ട്രോ​ളു​ക​ള്‍, സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ക്ക് ന​ല്‍കി​യ പി​ന്തു​ണ, എന്നിവ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. സു​ര​ക്ഷാ പ​ട്രോ​ളു​ക​ള്‍, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ദ്രു​ത വേ​ഗ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണം എ​ന്നി​വ​യി​ലൂ​ടെ സ​മൂ​ഹ ക്ഷേ​മ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കാ​ണ് എ​യ​ര്‍വി​ങ് വ​ഹി​ക്കു​ന്ന​തെ​ന്നും അ​ബ്ദു​ല്ല അ​ല്‍ ഷെ​ഹി വ്യ​ക്ത​മാ​ക്കി.

സംസ്ഥാന ബജറ്റ്: സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

നാലാം ടി20: സഞ്ജുവിന് വീണ്ടും നിരാശ, ഇന്ത്യക്ക് തോൽവി

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം