ഷഫഖത്തുല്ല  
Pravasi

മലപ്പുറം സ്വദേശി ദുബായിൽ അന്തരിച്ചു

ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു

ദുബായ്: മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല (പൂഴിക്കൽ മോൻ-42) ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടേയും ആയിശുമ്മു ടീച്ചറുടേയും മകനാണ്. ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ഷാഹിന (എ.എം.എൽ.പി.എസ് ക്ലാരി സൗത്ത്). മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എഎംഎൽപി സ്കൂൾ). മയ്യിത്ത് അൽഖൂസ് ഖബർസ്ഥാനിൽ കബറടക്കി.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ