ആഷിൻ ടി. ജോർജ് 
Pravasi

മലയാളി യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം കീഴുക്കുന്നു സ്വദേശി ടി.പി. ജോർജിന്‍റെ മകൻ ആഷിൻ ടി. ജോർജാണ് (31) മരിച്ചത്

ദുബായ്: ദുബായിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കീഴുക്കുന്നു സ്വദേശി ടി.പി. ജോർജിന്‍റെ മകൻ ആഷിൻ ടി. ജോർജാണ് (31) മരിച്ചത്. ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം. ഭാര്യ: ശില്പ (സ്റ്റാഫ് നഴ്‌സ്‌, ഇന്ത്യൻ മിലിട്ടറി).

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി