മാമുക്കോയ അനുസ്മരണ- പുരസ്കാര ബ്രോഷർ പ്രകാശനം

 
Pravasi

മാമുക്കോയ അനുസ്മരണ- പുരസ്കാര ബ്രോഷർ പ്രകാശനം

Ardra Gopakumar

ദുബായ് : മലബാർ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന മാമുക്കോയ അനുസ്മരണത്തിന്‍റെയും പുരസ്കാരത്തിന്‍റെയും ബ്രോഷർ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ മലബാർ പ്രവാസി രക്ഷാധികാരി ജമീൽ ലത്തീഫിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

പ്രസിഡന്‍റ് അഡ്വ. അസീസ് തോലേരി അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, ഹാരിസ് കോസ്മോസ്, മൊയ്തു കുറ്റ്യാടി, നൗഷാദ്, അഷറഫ് ടി.പി, ഷൈജ തുടങ്ങിയവർ പങ്കെടുത്തു. ശങ്കർ സ്വാഗതവും ചന്ദ്രൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ മോദി നിയന്ത്രിക്കുന്നു; രാഹുല്‍ ഗാന്ധി

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം