കരുണ ഓണാഘോഷം നടത്തി

 
Pravasi

കരുണ ഓണാഘോഷം നടത്തി

കരുണ പ്രസിഡന്‍റ് അബ്ദുൾ ഷെജീർ അധ്യക്ഷത വഹിച്ചു.

Megha Ramesh Chandran

ദുബായ്: യുഎഇയിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ കരുണ ഓണാഘോഷം നടത്തി. ചവറ എംഎല്‍എ ഡോ. സുജിത് വിജയന്‍പിള്ള ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡന്‍റ് അബ്ദുൾ ഷെജീർ അധ്യക്ഷത വഹിച്ചു.

സുധീർ നൂർ, നസിർ വിളയിൽ, രക്ഷാധികാരി അഷറഫ്, കൺവീനർ സോമരാജൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വിപിൻ വി പിള്ള സ്വാഗതവും ട്രഷറർ ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു.

ഗായകൻ വിവേകാനന്ദനും ഡാസ്‌ളിംങ് സ്റ്റാര്‍സ് ഗ്രൂപ്പും ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ഇവന്‍റും നടന്നു. ഓണപ്പൂക്കളം കലാപരിപാടികള്‍, മാജിക് ഷോ, വണ്‍മാന്‍ഷോ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.

''ഫണ്ട് തരാത്ത ഏക എംഎൽഎ...'', പേര് വെളിപ്പെടുത്തി ഗണേഷ്

വനിതാ ലോകകപ്പിൽ റിച്ച ഘോഷിന്‍റെ വൺ വുമൺ ഷോ

കണ്ണൂർ ബസ് സ്റ്റാൻഡിൽ തീപിടിത്തം; നിരവധി കടകൾ കത്തി നശിച്ചു

പഠിക്കാൻ യുകെയിൽ പോകണ്ട, യുകെ യൂണിവേഴ്സിറ്റികൾ ഇങ്ങോട്ടു വരും

കോതമംഗലത്ത് കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു