സി.പി.ജലീൽ(പ്രസിഡന്‍റ് ) , പുന്നക്കൻ മുഹമ്മദലി (ജനറൽ സെക്രട്ടറി), സാബു തോമസ് (ട്രഷറർ)

 
Pravasi

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ദർശന യു എ ഇ

സർഫുദ്ദീൻ വലിയകത്താണ് മുഖ്യ രക്ഷാധികാരി.

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സാമൂഹ്യ, സാംസ്ക്കാരിക സംഘടനയായ ദർശന യു എ ഇ യുടെ 2025, 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞടുത്തു. സർഫുദ്ദീൻ വലിയകത്താണ് മുഖ്യ രക്ഷാധികാരി.

സി.പി.ജലീൽ -പ്രസിഡന്‍റ് , പുന്നക്കൻ മുഹമ്മദലി- ജനറൽ സെക്രട്ടറി, സാബു തോമസ് - ട്രഷറർ, സി.പി.മുസ്തഫ ജോ: ട്രഷറർ, ശാഫി അഞ്ചങ്ങാടി, സക്കരിയ്യ മാട്ടൂൽ , ടി.പി.അശറഫ് വൈസ് പ്രസിഡണ്ടുമാർ, അഖിൽ ഭാസ് ഗുരുവായൂർ, കെ.വി.ഫൈസൽ, ഷംസീർ നാദാപുരം, സെക്രട്ടറിമാർ, ഷിജി അന്ന ജോസഫ്- വനിത വിംഗ് കൺവീനർ, വീണ ഉല്ലാസ്- കലാവിഭാഗം കൺവീനർ, മുസ്തഫ കുറ്റിക്കോൽ- സ്പോർട്സ് കൺവീനർ, എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു