സാന്ത്വന 'പൊന്നോണം 2025' ബ്രോഷര്‍ പ്രകാശനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Pravasi

സാന്ത്വന 'പൊന്നോണം 2025' ബ്രോഷര്‍ പ്രകാശനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ദുബായ് ഹയാത്ത്‌ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അനില്‍ മാത്യുവിന്‌ നല്‍കിയാണ്‌ പ്രകാശനം ചെയ്തത്.

Megha Ramesh Chandran

ദുബായ്: സാന്ത്വനം ഷാര്‍ജ സെപ്‌റ്റംബര്‍ 14 ന്‌ അജ്‌മാന്‍ സാന്ത്വനം വില്ലേജില്‍ നടത്തുന്ന സാന്ത്വന പൊന്നോണം 2025 ന്‍റെ ബ്രോഷര്‍ പ്രകാശനം കേരള നിയമ സഭാ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ നിര്‍വഹിച്ചു.

ദുബായ് ഹയാത്ത്‌ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അനില്‍ മാത്യുവിന്‌ നല്‍കിയാണ്‌ പ്രകാശനം ചെയ്തത്.

സാന്ത്വനം പ്രസിഡന്‍റ് പി.കെ. റെജി, ജനറല്‍ സെക്രട്ടറി മാത്യു വര്‍ഗീസ്‌, പ്രോഗ്രാം കണ്‍വീനര്‍ ജയന്‍ ജോയ്‌, മീഡിയ കണ്‍വീനര്‍ പി.എസ്‌. പ്രശാന്ത്‌, ബെറ്റ്‌സണ്‍ ബേബി, സാജന്‍ സാമുവല്‍, ജോജി ജോസഫ്‌, ഡാനിയല്‍, മാത്യു ടി.ഐ, ബിജു ഇ ജോൺ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ മോദി നിയന്ത്രിക്കുന്നു; രാഹുല്‍ ഗാന്ധി

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം