'ഓർമ' യുടെ നായനാർ അനുസ്മരണം

 
Pravasi

'ഓർമ' യുടെ നായനാർ അനുസ്മരണം

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ശിശുക്ഷേമ സമിതി എറണാകുളം ജില്ല വൈസ് പ്രസിഡന്‍റുമായ അഡ്വ കെ.എസ്. അരുൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി

Namitha Mohanan

ദുബായ്: സാംസ്കാരിക കൂട്ടായ്മയായ ഓർമയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അനുസ്‌മരണം സംഘടിപ്പിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ശിശുക്ഷേമ സമിതി എറണാകുളം ജില്ല വൈസ് പ്രസിഡന്‍റുമായ അഡ്വ കെ.എസ്. അരുൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഓർമ പ്രസിഡന്‍റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ. ജയൻ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും ഐടി കൺവീനർ അശ്വതി നന്ദിയും പറഞ്ഞു.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം