ഓർത്തഡോക്സ് കത്തീഡ്രലിൽ പെരുനാൾ  
Pravasi

ഓർത്തഡോക്സ് കത്തീഡ്രലിൽ പെരുനാൾ

Ardra Gopakumar

അബുദാബി: സെന്‍റ ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുനാൾ ആഘോഷിച്ചു. ബുധനാഴ്ച വൈകിട്ട് വികാരിയച്ചൻമാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും, മധ്യസ്ഥ പ്രാർത്ഥനയും, പ്രദിക്ഷണവും നേർച്ചസദ്യയും നടത്തി. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാ. എൽദോ എം .പോൾ, അസി. വികാരി ഫാ. മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി ഗീവർഗീസ് ഫിലിപ്പ്, സെക്രട്ടറി ഐ. തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

രാഹുലിന് ആശ്വാസം; അറസ്റ്റു തടഞ്ഞ ഉത്തരവ് തുടരും, വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച

ചാവേറാകാൻ തയാറെടുപ്പ്; കശ്മീർ സ്വദേശി അറസ്റ്റിൽ

ഡൽഹിയെ മൂടി പുകമഞ്ഞ്; ഓറഞ്ച് അലർട്ട്, നൂറിലധികം വിമാനങ്ങൾ റദ്ദാക്കി

സ്വർണക്കൊള്ള കേസിൽ മുൻമന്ത്രിമാരെ സംരക്ഷിക്കാൻ സർക്കാർ നീക്കം; സർക്കാർ ഒളിച്ചുകളി ജനത്തിന് മനസിലായെന്ന് രമേശ് ചെന്നിത്തല

പാർലമെന്‍റിന് മുന്നിൽ പാട്ട് പാടി യുഡിഎഫ് എംപിമാരുടെ വേറിട്ട പ്രതിഷേധം