യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ റമദാൻ മാസത്തിന് ശനിയാഴ്ച തുടക്കം

 
Pravasi

യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ റമദാൻ മാസത്തിന് ശനിയാഴ്ച തുടക്കം

ഇനിയുള്ള മുപ്പത് ദിനരാത്രങ്ങൾ വിശ്വാസികൾക്ക് ആത്മ വിശുദ്ധീകരണത്തിന്‍റെയും വൃതാനുഷ്ഠാനത്തിന്‍റെയും ദിവസങ്ങളാണ്.

Aswin AM

ദുബായ്: വിശുദ്ധ റമദാൻ മാസത്തിന് ശനിയാഴ്ച തുടക്കമാവും. ഇന്ന് വെള്ളി ശഅബാൻ അവസാന ദിവസമാണെന്ന് യുഎഇ ചാന്ദ്ര നിരീക്ഷണ സമിതി പ്രഖ്യാപിച്ചു. യുഎഇയും ഒമാനും ഉൾപ്പെടെ 6 ഗൾഫ് രാജ്യങ്ങളിലും നാളെയാണ് റമദാൻ മാസത്തിലെ ആദ്യ ദിനം.

ഇനിയുള്ള മുപ്പത് ദിനരാത്രങ്ങൾ വിശ്വാസികൾക്ക് ആത്മ വിശുദ്ധീകരണത്തിന്‍റെയും വൃതാനുഷ്ഠാനത്തിന്‍റെയും ദിവസങ്ങളാണ്. റമദാന്‍റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല കാണാൻ യുഎഇ ആദ്യമായി എഐ ഡ്രോണുകൾ വിന്യസിച്ചിരുന്നു.

ഇസ്ലാമിക് കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ, വർഷത്തിലെ ഏറ്റവും പവിത്രമായ മാസമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തിലാണ് റമദാനിലെ അവസാന പത്ത് രാത്രികളിൽ ഒന്നായ ലൈലത്തുൽ ഖദ്‌റിന്‍റെ രാത്രിയിൽ പ്രവാചകൻ മുഹമ്മദ് നബി (സ)ക്ക് ഖുർആൻ അവതരിപ്പിച്ചത്.

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

ഗുരുവായൂർ ദേവസ്വം നിയമനം; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ

കോടതിയെ വിഡ്ഢിയാക്കാമെന്ന് കരുതിയോ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രീംകോടതി

കേരളജനതയെ പുകഴ്ത്തി പ്രധാനമന്ത്രി; നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകും

മനേക ഗാന്ധിക്ക് താക്കീത്; അനാവശ്യ അഭിപ്രായപ്രകടനം നിയമനടപടിയിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി