അബുദാബിയിൽ ശക്തി തിയറ്റേഴ്സിന്‍റെ രക്ത ദാന ക്യാമ്പ്

 
Pravasi

അബുദാബിയിൽ ശക്തി തിയറ്റേഴ്സിന്‍റെ രക്ത ദാന ക്യാമ്പ്

ഷാബിയ മേഖലയിലെ നാല്പതോളം പേർ രക്തം ദാനം ചെയ്തു

അബുദാബി: ലോക രക്തദാന ദിനാചരണത്തിന്‍റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബുദാബി ഷാബിയ 10 നോർത്ത് യൂണിറ്റിന്‍റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മില്ലേനിയം ഹോസ്പിറ്റലിലെ ഡോ. ലീന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളായ അജിൻ, അച്ചുത്, ജുനൈദ്, ഷാജി, സഞ്ജയ്‌, ബിജു, ഹിൽറ്റൺ, ഖസായ്മത്, നിധീഷ്, അഹല്യ ഫർമസി അസിസ്റ്റന്‍റ് മാനേജർ രൂപേഷ്, ബ്ലഡ്‌ ഡോണേഴ്സ് കേരള ഭാരവാഹികളായ സുനിത, ഷീബ എന്നിവർ പ്രസംഗിച്ചു. ഷാബിയ മേഖലയിലെ നാല്പതോളം പേർ രക്തം ദാനം ചെയ്തു.

'ജെൻ സി' പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

ഓണം പൊലിച്ചു, കെഎസ്ആർടിസിക്കും

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

പരസ്പരം കൈ കൊടുക്കാതെ പിരിഞ്ഞ് ഇന്ത്യ-പാക് ക്യാപ്റ്റന്മാർ|Video

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മൂന്ന് പാർട്ടികൾ, 12 എംപിമാർ