ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരി അന്തരിച്ചു

 
Pravasi

ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരി അന്തരിച്ചു

ഭർത്താവ് പരേതനായ നാലകത്തു മനോജ്.

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളിലെ ജീവനക്കാരി എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ സോഫിയ മനോജ് (50) അന്തരിച്ചു.

ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ആലുവയിൽ സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

നിമിഷപ്രിയയുടെ മോചനം; ഇടപെടലാവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും

12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് അൻവറിനെതിരേ പരാതി; മലപ്പുറം കെഎഫ്സിയിൽ വിജിലൻസ് പരിശോധന

ചൈനീസ് വിദേശകാര‍്യ മന്ത്രി ഇന്ത‍്യയിലേക്ക്; അജിത് ഡോവലുമായി ചർച്ച നടത്തും

പാലിയേക്കരയിൽ പൊതു ജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ സേവനങ്ങളും കരാർ കമ്പനി നിർത്തി വച്ചു

മീൻ സുലഭം, വില കുറയുന്നു | Video