ഷാർജ മലയാളി സമാജത്തിന്‍റെ ഓണ വിസ്മയം ഞായറാഴ്ച
ഷാർജ: ഷാർജ മലയാളി സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷം 'ഓണ വിസ്മയം 2025 എന്ന പേരിൽ ഒക്റ്റോബർ അഞ്ചിന് നടത്തും.
ഷാർജ സഫാരി മാളിലാണ് പരിപാടി നടക്കുന്നത്. ഷംന കാസിം, ദീപക് കുട്ടി തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കുന്ന കലാ പരിപാടികൾ അരങ്ങേറും.