ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് ശനിയാഴ്ച മുതൽ സെപ്റ്റംബർ 6 വരെ ഭാഗികമായി അടച്ചിടും 
Pravasi

ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് ശനിയാഴ്ച മുതൽ സെപ്റ്റംബർ 6 വരെ ഭാഗികമായി അടച്ചിടും

റോഡിന്‍റെ വലതുഭാഗമാണ് അടച്ചിടുകയെന്ന് എ ഡി മൊബിലിറ്റി അറിയിച്ചു

അബുദാബി: അൽ ഐനിലെ പ്രധാന പാതയായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് ശനിയാഴ്ച മുതൽ സെപ്റ്റംബർ 6 വരെ ഭാഗികമായി അടച്ചിടും. റോഡിന്‍റെ വലതുഭാഗമാണ് അടച്ചിടുകയെന്ന് എ ഡി മൊബിലിറ്റി അറിയിച്ചു.

അൽ തരൂഷ് സ്ട്രീറ്റ് ശക്ബൗത് സിറ്റി റോഡ് ഇന്ന് വൈകീട്ട് 6 മണി മുതൽ ഈ മാസം 26 വരെയാണ് ഭാഗികമായി അടച്ചിടുന്നത്. ശക്ബൗത് സിറ്റിയിലേക്കുള്ള ഇടതുഭാഗത്തെ രണ്ട് ലെയ്നുകളും അൽ ഷാവാമേക്കിലേക്കുള്ള ഇടത് വശത്തെ ഒരു ലെയ്നുമാണ് അടച്ചിടുന്നത്.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു