തൊഴിലാളികൾക്കു ശുദ്ധജലം വിതരണം; ഒരു വർഷം പൂർത്തിയാക്കി 'മായാൻ' പദ്ധതി

Pravasi

തൊഴിലാളികൾക്കു ശുദ്ധജലം വിതരണം; ഒരു വർഷം പൂർത്തിയാക്കി 'മായാൻ' പദ്ധതി

അൽസയൂഹ്, അൽ ഹൂശി, അൽ തയ്, തലാൽ സിറ്റി, സാഹിയ, ജാദ ഉൾപ്പെടെ പ്രധാന നിർമാണ മേഖലകളിലാണു ‘മായാൻ’എന്നു പേരിട്ട പദ്ധതി വഴി ശുദ്ധജലം നൽകുന്നത്.

UAE Correspondent

ഷാർജ: തൊഴിലാളികൾക്കു ശുദ്ധജലം വിതരണം ചെയ്യാൻ ഷാർജ ഔഖാഫ് ഇറക്കിയ മൊബൈൽ വാഹനത്തിന്‍റെ സേവനം ഒരു വർഷം പൂർത്തിയാവുന്നു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും വെള്ളം വിതരണം ചെയ്യുന്നതായി ഷാർജ എൻഡോവ്മെന്‍റ് ഡിപ്പാർട്മെന്‍റ് അറിയിച്ചു.

അൽസയൂഹ്, അൽ ഹൂശി, അൽ തയ്, തലാൽ സിറ്റി, സാഹിയ, ജാദ ഉൾപ്പെടെ പ്രധാന നിർമാണ മേഖലകളിലാണു ‘മായാൻ’എന്നു പേരിട്ട പദ്ധതി വഴി ശുദ്ധജലം നൽകുന്നത്.

പ്രതിദിനം 4,000 ലിറ്റർ തണുപ്പിച്ച വെള്ളമാണു തൊഴിലാളികൾക്ക് എത്തിക്കുന്നത്. രാവിലെയും വൈകിട്ടുമാണു വിതരണം. ഷാർജ സെന്‍റർ ഫോർ വൊളന്‍റിയറുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യ 564 റൺസിന് ഡിക്ലയർ ചെയ്തു; സുന്ദറിനും അർധ സെഞ്ചുറി, മുഹമ്മദ് സലിമിന് 6 വിക്കറ്റ്

ലോകകപ്പിലും ഇറാന് യുഎസ് നിയന്ത്രണം; രാവിലെ വന്ന് കളിച്ച് വൈകിട്ട് മ‌ടങ്ങണം

134 രേഖകൾ വേണം, വീണക്കെതിരേ പരമാവധി തെളിവ് ശേഖരിക്കാൻ ഇഡി; കോടതിയെ സമീപിച്ചു

ജുഡീഷ്യറിയിലെ അഴിമതി; വിവാദ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തിന്‍റെ പരിഷ്ക്കരിച്ച പതിച്ച് ഈ മാസം പുറത്തിറക്കും

പോക്സോ കേസിൽ ഉഭ‍യ സമ്മതപ്രകാരമുള്ള ബന്ധമെന്ന വാദം പ്രസക്തമല്ല; പ്രായം തെളിയിക്കാൻ എസ്എസ്എൽസി ബുക്ക് മതിയെന്ന് കോടതി