സ്വകാര്യ മേഖലാ ജീവനക്കാരുടെ അക്കാദമിക് ബിരുദം: പരിശോധനക്ക് പുതിയ പദ്ധതിയുമായി യുഎഇ

 
Pravasi

സ്വകാര്യ മേഖലാ ജീവനക്കാരുടെ അക്കാദമിക് ബിരുദം: പരിശോധനക്ക് പുതിയ പദ്ധതിയുമായി യുഎഇ

1 മുതൽ 4 വരെയുള്ള വൈദഗ്ധ്യ നിലവാര പരിശോധനയും ഇതിൽ ഇതിൽ ഉൾപ്പെടുന്നു

Namitha Mohanan

ദുബായ്: രാജ്യത്തെ സ്വകാര്യ മേഖലാ ജീവനക്കാരുടെ അക്കാദമിക് ബിരുദത്തിന്‍റെ സാധുത പരിശോധിക്കുന്നതിന് പുതിയ ഡിജിറ്റൽ പദ്ധതി പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന അക്കാദമിക് ബിരുദമുള്ള സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഈ പരിശോധന ബാധകമാണ്. 1 മുതൽ 4 വരെയുള്ള വൈദഗ്ധ്യ നിലവാര പരിശോധനയും ഇതിൽ ഇതിൽ ഉൾപ്പെടുന്നു.

മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, രാജ്യത്തുടനീളമുള്ള ബിസിനസ് സേവന കേന്ദ്രങ്ങൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടുത്ത ഘട്ടത്തിൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങൾ കൂടി ഉൾപ്പെടുത്തി സേവനം വിപുലീകരിക്കും.

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും

പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും

36 മണിക്കൂറിൽ 80 ഡ്രോണുകൾ, ഓപ്പറേഷൻ സിന്ദൂറിൽ ന‍ൂർ ഖാൻ വ‍്യോമതാവളം ആക്രമിക്കപ്പെട്ടു; സമ്മതിച്ച് പാക്കിസ്ഥാൻ

ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി

ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്