ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നബിദിനാശംസകൾ നേർന്നു. പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ മറ്റുള്ളവരുടെ ക്ഷേമത്തിനായി നിലകൊണ്ട അദ്ദേഹത്തിന്‍റെ അനശ്വരമായ പാരമ്പര്യത്തെ നാം ഓർക്കുന്നു.
ലോകത്തിന് സ്ഥിരതയും ഐക്യവും സമാധാനവും നൽകാൻ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.