പൊതുമാപ്പ്: ബോധവത്കരണ ക്യാമ്പും ഹെല്പ് ഡെസ്കും 
Pravasi

പൊതുമാപ്പ്: ബോധവത്കരണ ക്യാമ്പും ഹെല്പ് ഡെസ്കും

പരിപാടിയിൽ പ്രമുഖ അഭിഭാഷകരുടെ നിയമസഹായവും ലഭ്യമാവുന്നതാണ്.

ദുബായ്: പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (PILSS) യുടെ നേതൃത്വത്തിൽ, മോഡൽ സർവീസ് സൊസൈറ്റി (MSS) യുമായി സഹകരിച്ച് പൊതുമാപ്പ് ബോധവത്കരണ ക്യാമ്പും ഹെല്പ് ഡെസ്കും സംഘടിപ്പിക്കുന്നു. ഞായറാഴ്ച 2 മണിമുതൽ 6 വരെ ദുബായ് അൽനഹ്ദ എംഎസ്എസ് ഹാളിലാണ് പരിപാടി. പരിപാടിയിൽ പ്രമുഖ അഭിഭാഷകരുടെ നിയമസഹായവും ലഭ്യമാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/6PNruUjAehkH6EXm8

ലൊക്കേഷൻ :https://maps.app.goo.gl/pu7e2kM83KPLttCw9

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു