അഡ്വ. ആന്‍റോ റോബർട്ട് പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്റർ

 
Pravasi

അഡ്വ. ആന്‍റോ റോബർട്ട് പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്റർ

തമിഴ് നാട്ടിലെയും ഡൽഹിയിലെ വിവിധ കോടതികളിൽ പ്രാക്റ്റീസ് ചെയുന്ന അദ്ദേഹം വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമാണ്.

UAE Correspondent

ഡൽഹി: പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്ററായി ആന്‍റോ റോബർട്ട് നിയമിതനായി. തമിഴ് നാട്ടിലെയും ഡൽഹിയിലെ വിവിധ കോടതികളിൽ പ്രാക്റ്റീസ് ചെയുന്ന അദ്ദേഹം വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമാണ്.

തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിയമനം എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ യുവാവ് ചോരതുപ്പി മരിച്ചു

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ വകുപ്പുതല അന്വേഷണം | Video

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു