ന്യൂയോർക്കിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; ചിറകുകൾ വേർപ്പെട്ടു | Video

 
World

ന്യൂയോർക്കിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; ചിറകുകൾ വേർപെട്ടു | Video

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം

Namitha Mohanan

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ രണ്ട് ഡെൽറ്റ എയർ ലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു. ലാഗ്വാർഡിയയിലെ ഗേറ്റിൽ ഒരു വിമാനം ടാക്സിങ് (വിമാനത്തെ റൺവേയിൽ സ്വയം ഓടിച്ച് നീക്കുന്നു) ചെയ്യുന്നതിനിടെ മറ്റൊരു ഡെൽറ്റ റീജിയണൽ ജെറ്റ് വിമാനത്തിൽ ഇടിച്ചു.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും തന്നെ കാര്യമായ പരുക്കളില്ല. കുട്ടിയിടിയിൽ വിമാനത്തിന്‍റെ ചിറകുകൾ വേർപ്പെട്ടുണ്ട്.

സംസ്ഥാന ബജറ്റ് 29 ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ

കലാമാമാങ്കത്തിന് തിരി തെളിഞ്ഞു; കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി

ഹരിജൻ, ഗിരിജൻ പ്രയോഗം ഇനി വേണ്ട; ഔദ്യോഗിക രേഖകളിൽ നീക്കം ചെയ്ത് ഹരിയാന സർക്കാർ

''ഏറെ വർഷത്തെ ആഗ്രഹം''; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി ഗൗതമി

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി; രഞ്ജിത പുളിക്കനെതിരേ കേസ്