സയ്യിദ് വഹീദ്

 
World

അബുദാബിയിൽ വാഹനാപകടം: ഇന്ത്യൻ ദമ്പതികൾ മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

വഹീദ് 2018 മുതൽ സൈബർ സുരക്ഷാ മേഖലയിലാണ് ജോലി ചെയ്യുന്നത്.

നീതു ചന്ദ്രൻ

അബുദാബി: അബുദാബിയിലെ അൽ ധന്ന സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി ദമ്പതികൾ മരിച്ചു. സയ്യിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ദമ്പതികളുടെ 11 വയസ്സ്, അഞ്ച് വയസ്സ്, നാല് മാസം എന്നിങ്ങനെ പ്രായമുള്ള മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ നില ഗുരുതരമാണെന്ന് ബന്ധുക്കൾ പറഞ്ഞു.

വഹീദ് 2018 മുതൽ സൈബർ സുരക്ഷാ മേഖലയിലാണ് ജോലി ചെയ്യുന്നത്. അബുദാബി അൽ ദഫ്ര മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്. ദമ്പതികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കി.

ശബരിമല സ്വർണക്കൊള്ള; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

കേരളത്തിൽ 26 വരെ മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 1,520 രൂപ വർധിച്ചു

ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠ; സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

അൾട്രാവയലറ്റ് രശ്മികൾ; സംസ്ഥാനത്ത് 8 സ്ഥലങ്ങളിൽ യെല്ലോ അലർട്ട്