ചാർളി കിർക്ക്

 
World

ട്രംപ് അനുയായി ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു

യൂട്ടാ വാലി യൂണിവേഴ്സിറ്റി ക‍്യാംപസിൽ വച്ചു നടന്ന പ്രസംഗത്തിനിടെയായിരുന്നു വെടിയേറ്റത്

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റി ക‍്യാംപസിൽ വച്ചു നടന്ന പ്രസംഗത്തിനിടെയായിരുന്നു വെടിയേറ്റത്.

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ‍്യ പങ്ക് വഹിച്ചയാളാണ് കിർക്ക്. യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനും മാധ‍്യമപ്രവർത്തകനുമാണ് ചാർലി കിർക്ക്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ‍്യക്തിയെയാണ് നഷ്ടമായതെന്ന് ട്രംപ് പ്രതികരിച്ചു.

ഐശ്വര്യ റായിക്ക് ആശ്വാസം; പേരും, ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് കർശനമായി വിലക്കി ഡൽഹി ഹൈക്കോടതി

നേപ്പാളിൽ നിന്നും ജയിൽ ചാടി രക്ഷപ്പെട്ട 60 തടവുകാരെ ഇന്ത്യൻ അതിർത്തിയിൽ പിടികൂടി

ലോക റെക്കോഡ് സൃഷ്ടിച്ച ഖുര്‍ആന്‍ പകർപ്പ് സുഹൃത്ത് തട്ടിയെടുത്ത് വിറ്റു; പരാതിയുമായി മലയാളി

കൈയും കാലും കെട്ടി കുക്കറെടുത്ത് തലയ്ക്കടിച്ചു; വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് മോഷ്ടാക്കൾ

അജിത് കുമാറിന്‍റെ വിവാദ ട്രാക്‌ടർ യാത്ര റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം