സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോഷ മുന്നറിയിപ്പ്

 
World

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോക്ഷ മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയൻ പരമോന്നത നേതാവ് കീം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവന്മാർ ചടങ്ങിൽ പങ്കെടുത്തു

Namitha Mohanan

ബെയ്ജിങ്‌: സൈനിക കരുത്തു കാട്ടി ചൈന. സൈനിക രംഗത്തെ മികവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും ആയുധങ്ങളുടെ പ്രദർശനവും അടങ്ങുന്ന കൂറ്റൻ സൈനിക പരേഡാണ് ചൈന നടത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അനുസ്മരണവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും ആർക്കും തങ്ങളെ തടയാനാവില്ലെന്നും പരേഡിനുശേഷം ചൈനീസ് പ്രസിഡന്‍റ് ഷി തചിൻപിങ് പ്രതികരിച്ചു. ചൈന എപ്പോഴും മുന്നോട്ടു കുതിക്കു‌മെന്നും അദ്ദേഹം പറഞ്ഞു. യുഎസിന് പരോഷ മുന്നറിയിപ്പാണ് അദ്ദേഹ‌ത്തിന്‍റെ വാക്കുകൾ. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയൻ പരമോന്നത നേതാവ് കീം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവന്മാർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video