ഇനി അനധികൃത കുടിയേറ്റക്കാർക്ക് പണികിട്ടും; 7 വർഷം വരെ ജയിലിൽ കിടക്കും

 

symbolic image

World

അനധികൃത കുടിയേറ്റക്കാർക്ക് മടങ്ങിപ്പോകാൻ 2,600 ഡോളറും വിമാനടിക്കറ്റും പ്രഖ്യാപിച്ച് യുഎസ്

ഇത്തരത്തിൽ മടങ്ങിപ്പോകലിനായി വർധിപ്പിച്ച തുക താൽക്കാലികം മാത്രമായിരിക്കും എന്ന് ഡിഎച്ച്എസ് പ്രസ്താവന

Reena Varghese

വാഷിങ്ടൺ: അമെരിക്കയിലേയ്ക്ക് അനധികൃതമായി കുടിയേറിയവർ മാതൃരാജ്യത്തേയ്ക്ക് മടങ്ങിപ്പോകാൻ 2,600 ഡോളറും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും വാഗ്ദാനം ചെയ്ത് യുഎസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന്‍റെയാണ് ഈ പ്രഖ്യാപനം.മടങ്ങിപ്പോകുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് 1000 ഡോളറായിരുന്നു നല്കി വന്നിരുന്നത്. ഈ തുകയാണ് വര്‍ധിപ്പിച്ചത്.

രണ്ടാം ട്രംപ് ഭരണകൂടത്തിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് നിയമവിരുദ്ധമായി ഈ രാജ്യത്തു കഴിയുന്നവർക്ക് മാതൃരാജ്യത്തേയ്ക്ക് സ്വയം മടങ്ങിപ്പോകാൻ കൂടുതൽ തുക വാഗ്ദാനം ചെയ്തതെന്ന് ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. നിയമ വിരുദ്ധരായി കഴിയുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്വയം മടങ്ങിപ്പോകണം എന്നും അവർ അങ്ങനെ ചെയ്തില്ലെങ്കിൽ അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ മടങ്ങിപ്പോകലിനായി വർധിപ്പിച്ച തുക താൽക്കാലികം മാത്രമായിരിക്കും എന്ന് ഡിഎച്ച്എസ് പ്രസ്താവനയിൽ പറയുന്നു.

ഒടുവിൽ നടപടി; പി.കെ. ശശിയെ പുറത്താക്കി സിപിഎം

കുവൈറ്റ് തീരത്ത് സ്ഫോടനം; എണ്ണ ചോരുന്നു

മധ്യസ്ഥ നീക്കവുമായി ചൈന; പ്രതിനിധിയെ പശ്ചിമേഷ്യയിലേക്കയക്കും

അസമിൽ സസ്പെൻഡ് ചെയ്ത 3 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

"എന്നെ നിശബ്ദനാക്കാം, പക്ഷേ ഓരോ വീട്ടിലുമുള്ള വിജയ്‌യെ പിടിച്ചുകെട്ടാനാവില്ല"; സർക്കാരിന് വിമർശനം