ഇറാന്‍റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു നേരെ ആക്രമണം

 
World

ഇറാന്‍റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു നേരെ ആക്രമണം

ദ്വീപിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതായാണ് ഇറാൻ മാധ‍്യമങ്ങളുടെ റിപ്പോർട്ടുകൾ.

Aswin AM

ടെഹ്റാൻ: ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ സുപ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിനു നേരെ ആക്രമണം നടത്തി ഇസ്രയേലും യുഎസും. ദ്വീപിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയതായാണ് ഇറാൻ മാധ‍്യമങ്ങളുടെ റിപ്പോർട്ടുകൾ. ഹൊർമുസ് കടലിടുക്ക് തുറക്കണമെന്നും വെടിനിർത്തൽ കരാറിലെത്തണമെന്നും യുഎസ് ഇറാനോട് ആവശ‍്യപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

ഈ ദ്വീപ് മുഖേനയാണ് ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര‍്യം ചെയ്യുന്നത്. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പടെ വലിയ തോതിൽ ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതിർത്തി കാക്കാൻ ഇനി സ്മാർട്ട് ബോർഡർ പദ്ധതി

സൺറൈസേഴ്സ് ബാറ്റിങ് വിസ്ഫോടനം; പക്ഷേ, ആർസിബി തന്നെ ഒന്നാമത്

പേഴ്സണൽ സ്റ്റാഫിനു പെൻഷൻ: സർവീസ് പരിധി ഉയർത്തി

വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും

എബോള പ്രതിരോധം: കേരളത്തിലും മാർഗനിർദേശങ്ങൾ