തിരിച്ചടി നൽകി ഇറാൻ; ഇസ്രയേലിൽ മിസൈൽ ആക്രമണം

 
World

തിരിച്ചടി നൽകി ഇറാൻ; ഇസ്രയേലിൽ മിസൈൽ ആക്രമണം

ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് വിവരം

ടെൽ അവീവ്: ഇറാനിലെ 3 ആണവകേന്ദ്രങ്ങൾ ലക്ഷ‍്യമിട്ട് അമെരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ.

ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് വിവരം. 30ഓളം മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ മാധ‍്യമങ്ങളുടെ റിപ്പോർട്ട്.

അതേസമയം ഇസ്രയേലിലെ പ്രധാനപ്പെട്ട ഓഫീസുകളും കേന്ദ്രങ്ങളും സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. നേരത്തെ അമെരിക്ക ഇറാനിലെ ഫോർദോ, ഇസ്ഹാൻസ്, എന്നീ ആണവ കേന്ദ്രങ്ങളിൾ ആക്രമണം നടത്തിയിരുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റ്; എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടം, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റി; മാമി തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

അമ്മ തെരഞ്ഞെടുപ്പ്: നടൻ ബാബുരാജ് മത്സരത്തിൽ നിന്നും പിന്മാറി

വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്ന് പറഞ്ഞ് വിറ്റു; രണ്ടുപേർ അറസ്റ്റിൽ

അർഷ്ദീപ് സിങ്ങിന്‍റെ ടെസ്റ്റ് അരങ്ങേറ്റം വൈകും? ഓവൽ ടെസ്റ്റിൽ മാറ്റങ്ങൾക്ക് സാധ‍്യത