ഇസ്രയേലിൽ ഇറാന്‍റെ മിസൈൽ ആക്രമണം; നൂറിലേറെ പേർക്ക് പരുക്ക്

 
World

ഇസ്രയേലിൽ ഇറാന്‍റെ മിസൈൽ ആക്രമണം; നൂറിലേറെ പേർക്ക് പരുക്ക്

ഇതിൽ ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ

Aswin AM

ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ അറാദിലും ഡിമോണയിലും അടക്കം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. കെട്ടിടങ്ങൾ കൂട്ടത്തോടെ തകർന്നു.

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങൾക്ക് സമീപമാണ് ആക്രമണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നതാൻസിലെ ഇറാൻ ആണവ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ വ‍്യക്തമാക്കി. ആക്രമണങ്ങളുടെ ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. നിലവിൽ ഇസ്രയേലിൽ ആരോഗ‍്യ അടിയന്തരാവസ്ഥ പ്രഖ‍്യാപിച്ചിരിക്കുകയാണ്.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്