മൊജ്‌തബ ഖമനേയി

 
World

ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ കാൽ മുറിച്ചു മാറ്റി, കോമയിൽ?

ബ്രിട്ടീഷ് മാധ‍്യമമാണ് മൊജ്‌തബ ഖമനേയിക്ക് ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Aswin AM

ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി കോമയിലെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ഇറാൻ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മൊജ്തബയുടെ കാൽ മുറിച്ചുമാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ഇറാന്‍റെ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അതേ വ‍്യോമാക്രമണത്തിലാണ് മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതെന്നാണ് വിവരം.

ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. വയറിനും കരളിനും ഗുരുതരമായി പരുക്കേറ്റതായാണ് സൂചന. മൊജ്തബയ്ക്ക് പരുക്കേറ്റെന്ന മാധ‍്യമ വാർത്തകൾ എല്ലാം തന്നെ നേരത്തെ ഇറാൻ തള്ളിയിരുന്നു.

ക്യാപ്റ്റൻ മാറി, കളി മാറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

ഓപ്പറേഷന്‍ തൂഫാന്‍ തമിഴ്‌നാട്ടിലേക്കും; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച ബുധനാഴ്ച

ബഹിരാകാശത്തില്‍ കേരളത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ മലയാളി; ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച് അനില്‍ മേനോന്‍

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍