.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ജനറൽ അബോൾഫാസൽ ഷെകാർച്ചി

 
World

'അമെരിക്കയ്ക്ക് പണി വരുന്നു'; മുസ്‌ലിം രാഷ്ട്രങ്ങളോട് ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ

യുഎസിനെതിരായ യുദ്ധത്തിൽ മുസ്‌ലിം രാഷ്ട്രങ്ങളോട് ഒന്നിക്കണമെന്നാണ് ഇറാന്‍റെ സായുധ സേന വക്താവ് ആഹ്വാനം ചെയ്തിരിക്കുന്നത്

Aswin AM

ടെഹ്റാൻ: അമെരിക്കയ്ക്കെതിരായ യുദ്ധത്തിൽ മുസ്‌ലിം രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് ഇറാൻ സായുധ സേനയുടെ വക്താവ് ജനറൽ അബോൾഫാസൽ ഷെകാർച്ചി. ഇറാനിയൻ മാധ‍്യമങ്ങളാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. 'ഇസ്‌ലാമിക് റിപ്പബ്ലിക്കിനെയും മുസ്‌ലീം ജനതയെയും വിശസ്വിക്കൂ.

യുഎസും സയണിസ്റ്റുകളും പിന്തുടരുന്ന ബഹുദൈവാരാധന, കാപട‍്യം എന്നിവയ്ക്കെതിരേ ലോകത്തിന്‍റെ ഐക‍്യദാർഢ‍്യത്തിനായി നമുക്ക് ഒന്നിക്കാം'. അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

നേരത്തെ അമെരിക്കയും സ‍യണിസ്റ്റുകളും വരുത്തിയിട്ടുള്ള നഷ്ടത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാനിലെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്‍റെ വക്താവ് ഇബ്രാഹിം സോൾഫാഗാരി പ്രസ്താവനയിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അബോൾഫാസൽ ഷെകാർച്ചി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കവി ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

കെ. സുധാകരന് സതീശന്‍റെ മറുപടി; സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി. സതീശൻ

യുഎഇ‍യിൽ ഇറാൻ ആക്രമണം; ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തം

പിഎസ്എൽ ഒഴിവാക്കി ഐപിഎൽ കളിക്കാൻ തീരുമാനിച്ച് ബ്ലസിങ് മുസറബാനി; നടപടി സ്വീകരിക്കുമെന്ന് പിസിബി

ജാമ്യത്തിലിറങ്ങിയ ഗൂണ്ടാ നേതാവിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു | Video