ലെബനനിലെ പലസ്തീൻ അഭയാർഥി ക‍്യാംപിനു നേരെ വ‍്യോമാക്രമണം നടത്തി ഇസ്രയേൽ; 13 പേർ കൊല്ലപ്പെട്ടു

 
World

ലെബനനിലെ പലസ്തീൻ അഭയാർഥി ക‍്യാംപിനു നേരേ ഇസ്രയേൽ വ‍്യോമാക്രമണം; 13 പേർ കൊല്ലപ്പെട്ടു

പലസ്തീൻ അഭയാർഥി ക‍്യാംപായ ഐഎൻഎൽ ഹിൽവേയിൽ താമസിക്കുന്നവരാണ് കൊല്ലപ്പെട്ടത്

Aswin AM

ബെയ്റൂത്ത്: ലെബനനിലെ പലസ്തീൻ അഭയാർഥി ക‍്യാംപിനു നേരെ വ‍്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തെത്തുടർന്ന് 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പലസ്തീൻ അഭയാർഥി ക‍്യാംപായ ഐഎൻഎൽ ഹിൽവേയിൽ താമസിക്കുന്നവരാണ് കൊല്ലപ്പെട്ടത്.

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടി നിർത്തൽ കരാറിലെത്തി ചേർന്നിട്ട് ഏകദേശം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സിഡോണിനു സമീപത്തുള്ള ഹമാസ് പരിശീലന കേന്ദ്രമായിരുന്നു തങ്ങളുടെ ലക്ഷ‍്യമെന്ന് ഇസ്രയേൽ സൈന‍്യം വ‍്യക്തമാക്കി.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം