ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

 
World

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

ഇറാനിലെ മാത്രം കണക്കാണിത്

Aswin AM

ടെഹ്റാൻ: ഇസ്രയേലും യുഎസും സംയുക്തമായി ചേർന്ന് ഇറാനിൽ നടത്തിയ വ‍്യോമാക്രമണത്തിൽ 787 ഓളം പേർ കൊല്ലപ്പെട്ടതായി വിവരം. ഇറാനിലെ മാത്രം കണക്കാണിത്. ഇറാനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റിയാണ് ഇക്കാര‍്യം പുറത്തു വിട്ടത്.

ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, സൗദി അറേബ‍്യയിലെ യുഎസ് എംബസിക്ക് നേരെ ചൊവ്വാഴ്ച രാവിലെ ഇറാൻ ഡ്രോൺ‌ ആക്രമണം നടത്തിയിരുന്നു. എന്നാൽ കെട്ടിടത്തിൽ ആളില്ലാത്തതിനാൽ ആളപായമുണ്ടായില്ല.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്