ഇസ്രയേൽ വ്യോമാക്രമണം; ലെബനനില്‍ ഞായറാഴ്ചമാത്രം 105 പേര്‍ കൊല്ലപ്പെട്ടു 
World

ഇസ്രയേൽ വ്യോമാക്രമണം; ലെബനനില്‍ ഞായറാഴ്ചമാത്രം 105 പേര്‍ കൊല്ലപ്പെട്ടു

359 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്

Namitha Mohanan

ബയ്റൂത്ത്: ഇസ്രേയേൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ലെബനനിൽ 105 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 359 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബയ്‌റുത്തിലുള്ള ബഹുനിലക്കെട്ടിടം ലക്ഷ്യമാക്കിയും വ്യോമാക്രമണം നടന്നത്.

ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിർത്തി കടന്ന് വെടിവയ്പ്പ് നടത്തിയ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്‍റെ തലവൻ ഹസൻ നസ്‌റല്ലയെ ഇസ്രയേൽ കൊലപ്പെടുത്തി രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം.സംഘര്‍ഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം