.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

റോയൽ ഡാനിഷ് ആർമി ചീഫ് മേജർ ജനറൽ പീറ്റർ ബോയ്സൺ ഗ്രീൻലന്‍ഡിൽ 

 

social media

World

ഗ്രീൻ ലാൻഡിൽ സൈനിക വിന്യാസം ശക്തമാക്കി ഡെന്മാർക്ക്

റോയൽ ഡാനിഷ് ആർമി ചീഫ് മേജർ ജനറൽ പീറ്റർ ബോയ്സൺ നേരിട്ടെത്തി നേതൃത്വം നൽകും

Reena Varghese

കോപ്പൻഹേഗൻ: ഗ്രീൻലാന്‍ഡ് സ്വന്തമാക്കാനുള്ള അമെരിക്കൻ നീക്കങ്ങൾക്കിടെ ആർട്ടിക് ദ്വീപിൽ വൻതോതിൽ സൈനികരെ വിന്യസിക്കാൻ ഡെന്മാർക്കിന്‍റെ തീരുമാനം. ദ്വീപിലെ ഡാനിഷ് സൈനികരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് ഡാനിഷ് മിലിറ്ററി വക്താവ് അറിയിച്ചു.

ഈ ദിവസങ്ങളിൽ കൂടുതൽ സൈനികർ ഗ്രീൻലാൻഡിലേയ്ക്ക് എത്തിച്ചേരും. ആർട്ടിക് വൃത്തത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തെക്കു പടിഞ്ഞാറൻ മുനിസിപ്പാലിറ്റിയായ കാംഗർലൂസുവക്കിലേയ്ക്കാണ് സൈന്യത്തെ അയയ്ക്കുന്നത്.

അസാധാരണമായ ഈ സൈനിക നീക്കത്തിന് നേതൃത്വം നൽകാൻ നേരിട്ട് ഗ്രീൻലാന്‍ഡിലെത്തുന്ന റോയൽ ഡാനിഷ് ആർമി ചീഫ് മേജർ ജനറൽ പീറ്റർ ബോയിസൺ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയും സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും.

ഗ്രീൻലാൻഡ് വാങ്ങാനുറച്ച് മുന്നോട്ടു പോകുന്ന ട്രംപ് ഭരണകൂടം ഡെന്മാർക്കിനു മേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ

തങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന ശക്തമായ ഒരു സന്ദേശമാണ് ഡെന്മാർക്ക് ഇതിലൂടെ നൽകുന്നത്. ഗ്രീൻലാന്‍ഡിന്‍റെ സുരക്ഷ നാറ്റോയുടെ ഉത്തരവാദിത്തമാണെന്ന നേരത്തെ തന്നെ ഡെന്മാർക്ക് വ്യക്തമാക്കിയിരുന്നു.

മൊജ്തബ ഖമനേയി അടക്കമുള്ള ഇറാനിയൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് അമെരിക്ക

സുരക്ഷാവലയത്തിൽ; എൽപിജിയുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു

വിമാനയാത്രയ്ക്ക് ചെലവേറും; ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾ നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

മന്ത്രിസഭാതീരുമാനം; വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി