കുവൈത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക്

 

Representative image

World

കുവൈത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക്

വിവാഹങ്ങൾക്കും സംഗീത സാംസ്ക്കാരിക പരിപാടികൾക്കും വിലക്കുണ്ട്

Namitha Mohanan

കുവൈത്ത്: കുവൈത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് വിലക്ക്. ആളുകൾ ഒത്തു ചേരുനും ആഘോഷങ്ങൾ സംഘടിപ്പിക്കാനും പാടില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

വിവാഹങ്ങൾക്കും സംഗീത സാംസ്ക്കാരിക പരിപാടികൾക്കും വിലക്കുണ്ട്. ഇറാന്‍റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം. വ്യാഴാഴ്ച രാവിലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ആളപായമില്ലെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്