മെക്സികോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കൂട്ടികളുൾപ്പെടെ 23 മരണം

 
World

മെക്സികോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കൂട്ടികളുൾപ്പെടെ 23 മരണം

ട്രാൻസ്ഫോർമിറിൽ നിന്നാവാം തീ വ്യാപിച്ചതെന്നാണ് പ്രാഥമിക നിഗമനം

Namitha Mohanan

സൊനോറ: മെക്സികോയിൽ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ കൂട്ടികളുൾപ്പെടെ 23 പേർക്ക് ദാരുണാന്ത്യം. 12 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ രാജ്യത്ത് നടന്ന് വരുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം.

ട്രാൻസ്ഫോർമിറിൽ നിന്നാവാം തീ വ്യാപിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണങ്ങളിലധികവും ഭൂരിഭാരവും വിഷവാതകം ശ്വസിച്ചാണെന്നാണ് വിവരം. മരിച്ചവരിലധികവും പ്രായപൂർത്തിയാവാത്തവരാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കിടെ മമത ബാനർജി ഇറങ്ങിപ്പോയി; രാഷ്ട്രീയ നാടകമെന്ന് ബിജെപി

മന്ത്രി സജി ചെറിയാനെതിരേ ആരോപണം; ബിനു ചുള്ളിയിലിനെതിരേ കേസ്

സാങ്കേതിക തകരാർ; ലണ്ടൻ-ബംഗലുരൂ എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

കൃത്രിമ കാൽ രാജ്യസഭയുടെ മേശപ്പുറത്ത്; വിമർശനവുമായി ജോൺ ബ്രിട്ടാസ്, സിപിഎമ്മിനെതിരായ പ്രതിഷേധമെന്ന് സദാനന്ദൻ

വിദ്വേഷ പ്രസംഗത്തിനെതിരേ നിയമം; ബിൽ‌ രാഷ്ട്രപതിക്ക് അ‍യച്ച് ഗവർണർ