ദുബായിൽ മിസൈലിന്‍റെ അവശിഷ്ടം വീണ് പാക് പൗരൻ മരിച്ചു

 

Representative image

World

ദുബായിൽ മിസൈലിന്‍റെ അവശിഷ്ടം വീണ് പാക് പൗരൻ മരിച്ചു

ദുബായ് മറീനയിലെ ടവറിനു മുകളിൽ മിസൈൽ തകർത്തതായും മീഡിയ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ദുബായ്: ദുബായിൽ തകർത്ത മിസൈലിന്‍റെ അവശിഷ്ടങ്ങൾ വീണ് പാക്കിസ്ഥാനി പൗരൻ മരിച്ചതായി റിപ്പോർട്ട്. അൽ ബാർഷ മേഖലയിലാണ് സംഭവം. മിസൈലിന്‍റെ അവശിഷ്ടം വാഹനത്തിലേക്ക് വീണതാണ് അപകടത്തിന് കാരണം. ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് മരിച്ചത്. ദുബായ് മറീനയിലെ ടവറിനു മുകളിൽ മിസൈൽ തകർത്തതായും മീഡിയ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫൈനൽ ഫയർ; കിരീടം നിലനിർത്താൻ ഇന്ത്യ, എതിരാളികൾ ന്യൂസിലൻഡ്

തെറ്റുകളിൽ നിന്നും പാഠം പഠിക്കുന്നില്ല; അഭിഷേക് ശർമയ്ക്ക് ഉപദേശവുമായി ഗവാസ്കർ

ഒരു രൂപയ്ക്ക് ഷൂ; കോഴിക്കോട് മാനാഞ്ചിറയിൽ ജെൻസീ തിരക്ക്, ലാത്തി വീശി പൊലീസ്

"താരരാജാവല്ല ജാഡ രാജാവ്"; മമ്മൂട്ടിക്കെതിരേ സൈബർ ആക്രമണം

കമ്മ‍്യൂണിസ്റ്റ് ശൈലി ഇല്ല; പി.കെ. ശ‍്യാമളയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി വിമർശനം