ഇറാനിൽ ആണവ ചോർച്ച; മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവേർജ ഏജൻസി

 
World

ഇറാനിൽ ആണവ ചോർച്ച; മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി

ആണവ വികിരണം നടന്നാൽ കൂട്ടത്തോടെ ആളുകളെ ഒഴിപ്പിക്കേണ്ടി വരും

Namitha Mohanan

ടെഹ്റാൻ: ഇറാനിൽ ആണവ ചോർച്ച. യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ആണവോർജ കേന്ദ്രത്തിൽ ചോർച്ചയുണ്ടായതായാണ് വിവരം. ആണവ

വികിരണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടിവരും. രാജ്യാന്തര ആണവോർജ ഏജൻസിയാണ് മുന്നറിയിപ്പ് നൽ‌കിയത്.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്