നരേന്ദ്രമോദി

 
World

കനേഡിയൻ പ്രധാനമന്ത്രി ക്ഷണിച്ചു; ജി 7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും

ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മോദി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു

ന‍്യൂഡൽഹി: ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയിൽ വച്ചു നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മോദി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. നയതന്ത്ര ബന്ധം ഉൾപ്പെടെ ഇന്ത‍്യയും കാനഡയും തമ്മിലുള്ള ബന്ധം നേരത്തെ വഷളായിരുന്നു.

ഈ സാഹചര‍്യത്തിലാണ് ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിന് കനേഡിയൻ പ്രധാനമന്ത്രിയിൽ നിന്നും ക്ഷണം ലഭിച്ചിരിക്കുന്നത്. ഉച്ചക്കോടിയിൽ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൽഡ് ട്രംപുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു