പറന്നുയർന്നതിനു പിന്നാലെ ചെറു വിമാനം തകർന്നു വീണു; 3 പേർ മരിച്ചു

 
World

പറന്നുയർന്നതിനു പിന്നാലെ ചെറു വിമാനം തകർന്നു വീണു; 3 പേർ മരിച്ചു

അപകടത്തിന്‍റെ ആഘാതത്തിൽ വിമാനം പല കഷണങ്ങളായി തെറിച്ച് വീഴുകയായിരുന്നു

Namitha Mohanan

സിഡ്‌നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെ ചെറുവിമാനം തകർന്നുവീണ് 3 പേർ മരിച്ചു. പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു.

അപകടത്തിന്‍റെ ആഘാതത്തിൽ വിമാനം പല കഷണങ്ങളായി തെറിച്ച് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മൂന്ന് പേരും മരിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തിനിടെ പാഞ്ഞെത്തിയ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

MPTM 2025: മധ്യപ്രദേശ് ടൂറിസത്തിനു പുതിയ കുതിപ്പ്

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു