World

ജപ്പാനിലെ വെടിവെയ്പിൽ 2 പൊലീസ് ഉദ്യോഗസ്ഥരും സ്ത്രീയും കൊല്ലപ്പെട്ടു

കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കീഴടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

ടോക്കിയോ: ജപ്പാനിലെ നഗാനോയിൽ ഉണ്ടായ വെടിവെയ്പിലും കത്തിയാക്രമണത്തിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ച് സ്ത്രീയെ കൊലപ്പെടുത്തുകയും ശേഷം പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കീഴടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

"അപമാനകരം"; പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നതിൽ ആനന്ദ് പട്‌വർധൻ