കെയ്‌റോ അന്തർദേശീയ വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദിൽ ഫത്താഹ് അൽ സിസി സ്വീകരിക്കുന്നു. 
World

യുഎഇ പ്രസിഡന്‍റ് ഈജിപ്റ്റിൽ

VK SANJU

കെയ്റോ: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഈജിപ്ത് സന്ദർശനം തുടങ്ങി. കെയ്‌റോ അന്തർദേശിയ വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ ഈജിപ്ത് പ്രസിഡന്‍റ് അബ്ദിൽ ഫത്താഹ് അൽ സിസി സ്വീകരിച്ചു.

ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സന്ദർശന ലക്ഷ്യം. ഉന്നത തല പ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ട്.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ