യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

 
World

യുഎഇ പ്രസിഡന്‍റിന്‍റെ റഷ്യൻ സന്ദർശനത്തിന് തുടക്കം

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി ഷെയ്ഖ് മുഹമ്മദ് സംസാരിക്കും

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഔദ്യോഗിക റഷ്യൻ സന്ദർശനത്തിന് വ്യാഴാഴ്ച തുടക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി ഷെയ്ഖ് മുഹമ്മദ് സംസാരിക്കും.

സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം, സംയുക്ത വികസനത്തിന് സഹായിക്കുന്ന മറ്റ് മേഖലകൾ, പൊതു താൽപര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങൾ എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ

ഷാർജയിലെ അതുല‍്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ

കോഴിക്കോട് വയോധികരായ സഹോദരിമാർ മരിച്ച സംഭവം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്