യുഎഇ യിൽ ഇന്ധന വില കുറച്ചു  
World

യുഎഇ യിൽ ഇന്ധന വില കുറച്ചു

ഒക്ടോബർ മാസത്തിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയ്ക്ക് യഥാക്രമം ലിറ്ററിന് 2.66, 2.54, 2.47 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.

നീതു ചന്ദ്രൻ

ദുബായ്: യുഎഇയിൽ ഇന്ധന വിലയിൽ കുറച്ചു. 2024 ജനുവരിക്ക് ശേഷമുള്ള രാജ്യത്തെ ഏറ്റവും താഴ്ന്ന ഇന്ധന വിലയാണ് ഇത്. ഒക്ടോബർ മാസത്തിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയ്ക്ക് യഥാക്രമം ലിറ്ററിന് 2.66, 2.54, 2.47 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ഓഗസ്റ്റിൽ ഇത് യഥാക്രമം 2.90, 2.78, 2.71 ദിർഹം ആയിരുന്നു.

2015ൽ സർക്കാർ എണ്ണ വിലനിയന്ത്രണം എടുത്തു കളഞ്ഞതു മുതൽ എല്ലാ മാസാവസാനവും യുഎഇ പ്രാദേശിക പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്തുന്നുണ്ട്.

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

ഓരോ മത്സരത്തിലും താരോദയം; അഭിജ്ഞാൻ കുണ്ഡുവിന്‍റെ ഇരട്ടസെഞ്ചുറിയുടെ ബലത്തിൽ ഇന്ത‍്യക്ക് ജയം

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

എണ്ണ അഴിമതി; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ രണതുംഗയെ അറസ്റ്റ് ചെയ്യാനൊരുങ്ങി ശ്രീലങ്ക

കണ്ണൂരിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറി