40 യുദ്ധവിമാനങ്ങൾ തകർത്തു; റ‍ഷ‍്യൻ വ‍്യോമത്താവളത്തിൽ യുക്രൈൻ ഡ്രോൺ ആക്രമണം

 
World

40 യുദ്ധവിമാനങ്ങൾ തകർത്തു; റ‍ഷ‍്യൻ വ‍്യോമത്താവളത്തിൽ യുക്രൈൻ ഡ്രോൺ ആക്രമണം

ഒലെന‍്യ, ബെലായ തുടങ്ങിയ വ‍്യോമതാവളങ്ങളിലാണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് വിവരം

മോസ്കോ: റഷ‍്യയിൽ വ‍്യോമത്താവളങ്ങൾക്കു നേരെ യുക്രൈൻ ഡ്രോൺ‌ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഒലെന‍്യ, ബെലായ തുടങ്ങിയ വ‍്യോമതാവളങ്ങളിലാണ് യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് വിവരം. 40ഓളം യുദ്ധവിമാനങ്ങൾ ആക്രമിച്ചുവെന്നാണ് യുക്രൈന്‍റെ അവകാശവാദം.

ഞായറാഴ്ച യുക്രൈൻ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ‍്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ‍്യൻ വ‍്യോമത്താവളങ്ങൾക്കു നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയത്. റഷ‍്യൻ ആക്രമണത്തിൽ 12 പേർ മരിക്കുകയും 60ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബർ 2 നകം മുംബൈയിലെ എല്ലാ തെരുവുകളും ഒഴിപ്പിക്കണം; ബോംബെ ഹൈക്കോടതി

കാലടിയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 40 ഓളം കുട്ടികൾ ചികിത്സ തേടി

കോതമംഗലത്ത് കാട്ടാന വീണ് കിണർ തകർന്ന സംഭവം; സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി

രാജിക്ക് ശേഷം മൗനം തുടർന്ന് ധൻകർ; ഔദ്യോഗിക വസതി ഒഴിഞ്ഞു

പുരുഷന്മാരെ കടത്തി വെട്ടി വനിതാ ലോകകപ്പ് സമ്മാനത്തുക; വിജയികൾക്ക് 39.55 കോടി രൂപ